കാട്ടാക്കട: കിള്ളി എട്ടിരുത്തി ഗിരിജാഭവനിൽ ഗിരിജ (65) നിര്യാതയായി. മക്കൾ: അഞ്ജു, സജീഷ്കുമാർ, ദിനേഷ്കുമാർ. മരുമക്കൾ: പ്രദീപ് കുമാർ, ഗോപിക, രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.