പള്ളിക്കൽ: കൊക്കോട്ടുകോണം ഒഴുകുപാറ വീട്ടിൽ സഹീദ് ഒഴുകുപാറ (85- സി.പി.എം മുൻ പള്ളിക്കൽ ലോക്കൽ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: പരേതയായ സഫിയാ ബീവി. മക്കൾ: നിസാം, നസിം, അനീസ, സുനിധ.