അമരവിള: ചായ്ക്കോട്ടുകോണം ഓണംകോട് കൃഷ്ണാഞ്ജലി ഭവനിൽ ശശി (85) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: അനിൽകുമാർ, സുരേഷ്. മരുമകൾ: സവിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.