മാറഞ്ചേരി: പുറങ്ങ് എ.എം നഗറിൽ താമസിക്കുന്ന ചൂണ്ടപ്പറമ്പിൽ സി.പി. മുഹമ്മദ് മാസ്റ്റർ (80) നിര്യാതനായി. പൊന്നാനി തൃക്കാവ് ഗവ. സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഇയ്യാത്തു കുട്ടി. മക്കൾ: വഹാബ് , ബഷീറ, താഹിറ, മുനീറ, സക്കീന. മരുമക്കൾ: സലാം മാസ്റ്റർ, നൂറുദ്ദീൻ, ജലീൽ, മൊയ്തുണ്ണി, സാബിറ.