കൽപകഞ്ചേരി: അതിരുമട പിലാത്തോട്ടത്തിൽ ഹംസക്കുട്ടി (അബ്ദുസ്സലാം -56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹൈൽ, ഫസീല, ഫെമിന, ഷഫീന. മരുമക്കൾ: മുനീർ, മുസ്തഫ, റാഫി.