രാമപുരം: പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ സെക്രട്ടറി പൂക്കുത്ത് അലവിക്കുട്ടി (64) അങ്ങാടിപ്പുറം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ, പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി സെക്രട്ടറി, രാമപുരം ജെംസ് കോളജ് പി.ടി.എ പ്രസിഡന്റ്, പ്രവാസി സഹകരണ സംഘം ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഭാര്യ: കെ.എം. ബുഷ്റ തിരൂർക്കാട് (അധ്യാപിക, പുഴക്കാട്ടിരി എ.എൽ.പി സ്കൂൾ ). മക്കൾ: സിറാജ്, ഫാസിൽ, നജ്മ. മരുമക്കൾ: ഷെറിൻ കൊട്ടാരപ്പറമ്പിൽ (ചൊവ്വാണ), നജ്ല അലവി ഓട്ടുപാറ (മങ്കട കൂട്ടിൽ)