കോഡൂര്‍: ചെമ്മങ്കടവ് സ്വദേശി പട്ടര്‍കടവന്‍ അബ്ദുല്‍ വഹാബ് (52) റിയാദില്‍ നിര്യാതനായി. പിതാവ്: പട്ടര്‍കടവന്‍ മൊയ്തീന് ഹാജി. മാതാവ്: ഫാത്തിമ. ഭാര്യ: കൊക്കോട്ടില്‍ ഷമീറ കൊളത്തൂര്‍. മക്കള്‍: മുഹമ്മദ് ജസീല്‍, മുഹമ്മദ് അനസ്. സഹോദരങ്ങള്‍: ഖദീജ, പരേതനായ ശംസുദ്ദീന്‍. ഖബറടക്കം റിയാദില്‍ നടത്തി.