നിലമ്പൂർ: അകമ്പാടം ആനപ്പാറ തടത്തിൽ ഗോപാലകൃഷ്ണന്റെ മകൾ ഷൈനി (45) നിര്യാതയായി. ഭർത്താവ്: സജി. മക്കൾ: സുബി, ജയചന്ദ്രൻ, സുമി. മാതാവ്: ചെല്ലമ്മ. സഹോദരങ്ങൾ: വിനോദ്കുമാർ (‘മാധ്യമം’ ഏജന്റ്), മനോജ്കുമാർ.