കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കലിലെ പൊട്ടേങ്ങൽ ഖാലിദ് സഖാഫിയുടെ മകൻ മുഹമ്മദ് സിനാൻ (19) നിര്യാതനായി. മാതാവ്: ഷാഹിദ മോൾ. സഹോദരങ്ങൾ: മുഹമ്മദ് യാസീൻ, മുഹമ്മദ് അമീൻ, മുഹമ്മദ് അഫ്നാൻ, ഫാത്തിമ ശിഫ.