കാളികാവ്: അടക്കാക്കുണ്ട് ചങ്ങണംകുന്ന് സ്വദേശി എറണാകുളത്ത് ഫ്ലക്സ് ജോലിക്കാരനായിരുന്ന പൂളക്കൽചോല വിനോദ് (41) നിര്യാതനായി. ഭാര്യ: രമ്യ. മകൾ: അപർണ, നവനീത്.