പെരിന്തൽമണ്ണ: മാനത്ത്മംഗലം എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ പാതായ്ക്കരയിലെ പരേതനായ നെടുമ്പട്ടി കുമാരൻ നായരുടെ മകൻ സന്തോഷ് കുമാർ (53) നിര്യാതനായി. മാതാവ്: അമ്മുഅമ്മ എന്ന കാർത്യായനി അമ്മ. ഭാര്യ: ഉഷ (നാഷനൽ എ.എൽ.പി സ്കൂൾ അധ്യാപിക, മാരായമംഗലം). മക്കൾ: അഭിജിത്ത് (വിദ്യാർഥി, യു.കെ), അദ്വൈത്. സഹോദരങ്ങൾ: ഷൈലജ (റിട്ട. അധ്യാപിക), ശ്രീലത (അധ്യാപിക).