കീഴ്പറമ്പ്: കുനിയിൽ പരേതനായ കെ.ടി. ഉണ്ണിമോയിൻകുട്ടി മൗലവിയുടെ മകൻ കെ.ടി. റൂഹുല്ല (53) നിര്യാതനായി. ഭാര്യ: മുംതാസ് (വാഴക്കാട്). മക്കൾ: ഇഹ്സാൻ, ഇംദാദ്, റിൻഷ ഫാത്തിമ, റഷ ഫാത്തിമ. മാതാവ്: കൗസക്കുട്ടി വെള്ളാട്ടുചോല. സഹോദരങ്ങൾ: ഡോ. കെ.ടി. ഫസലുല്ല അൻവാരി, ഹിബത്തുല്ല, സഹദുല്ല, ത്വയ്യിബ (വടപുറം), പരേതനായ ഇഖ്ബാൽ.