വട്ടിയൂർക്കാവ്: തിട്ടമംഗലം ടി.ആർ.എ 113 ജനലക്ഷ്മിയിൽ ജെ. വേണുഗോപാൽ (77- റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.