കല്ലമ്പലം: മണമ്പൂർ പാർത്തുകോണം പീലികുന്ന് പൂങ്കാവനത്തിൽ (വിളയിൽ വീട്) സുധാകരന്റെ ഭാര്യ കമല (65) നിര്യാതയായി. മക്കൾ: പ്രിൻസി, പ്രിജി. മരുമകൻ: രവിശങ്കർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.