കുഴിത്തുറ: കല്ലുകട്ടി രാധാ നിവാസിൽ എ. ഗോപിനാഥൻ നായർ (85) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: രാമൻ, കൃഷ്ണൻ. മരുമക്കൾ: സരിത, മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.