തിരുനാവായ: കൊടക്കൽ പരേതരായ ജെറോം തോമസ്-ലില്ലി തോമസ് ദമ്പതികളുടെ മകൾ ഗ്രേയ്സ് തോമസ് കാന്നാക്കുന്നിൽ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഡി.കെ. രാജു. മക്കൾ: റിനീഷ്, റീന. മരുമകൾ: നീതു റിനീഷ്.