താനൂർ: താനൂരിൽ താമസിക്കുന്ന കൊല്ലങ്കോട് സ്വദേശി (ആച്ചത്ത് വീട്) കെ.ആർ.ഡി. മേനോൻ (92) നിര്യാതനായി. ജാംഷഡ്പുർ ടാറ്റ ടിൻ പ്ലേറ്റ് റിട്ട. എൻജിനീയറാണ്. ഭാര്യ: ഇന്ദിര. മക്കൾ: കുമാർ (ബഹ്റൈൻ), ഡോ. കുസും മേനോൻ (ആര്യ വൈദ്യസദനം, താനൂർ). മരുമക്കൾ: ഒ.കെ. ബേബി ശങ്കർ (ചെയർമാൻ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ, താനൂർ പഞ്ചായത്ത് മുൻ അംഗം), ഷൈനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കൊല്ലങ്കോട് ശ്മശാനത്തിൽ.