വള്ളിക്കുന്ന്: പൊറാഞ്ചേരി കുണ്ടിൽതൊടി പരേതനായ നാലകത്ത് കോട്ടാത്തൊടി അബൂബക്കറിന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി. മക്കൾ: സുലൈമാൻ, ഷാനവാസ്, സൈനബ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: ആയിശ ബീവി, സീനത്ത്, നുസൈബ, പരേതനായ കമ്മുകുട്ടി.