അബ്ദുറസാഖ്കോട്ടക്കൽ: ക്ലാരി കുളമ്പിൽപ്പാറ പരേതനായ തോട്ടക്കാട്ടിൽ കോയയുടെ മകൻ അബ്ദുറസാഖ് (48) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബിൻസിയ, ദിൽഷാദ് നസീം, റാനിയ ഷെറിൻ, യുംന ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദുകുട്ടി, അബ്ദുസ്സലാം, മുഹമ്മദ് ഷാഫി (ബാഫഖി വാഫി കോളജ്), അബ്ദുൽ അസീസ് (സൗദി), മുഹമ്മദ് അനീസ് (യു.എ.ഇ), മുഹമ്മദ് ഹാരിസ് (കള്ളിയത്ത് സാനിറ്റേഷൻസ്, തിരൂർ).