കാട്ടാക്കട: മാറനല്ലൂർ വണ്ടന്നൂർ നവനീതത്തില്‍ ജി. അപ്പുക്കുട്ടൻ 86, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുരേഷ് (നിയമ വകുപ്പ്, സെക്രട്ടേറിയറ്റ്), വണ്ടന്നൂർ സന്തോഷ് (ഡി.സി.സി ജനറൽ സെക്രട്ടറി, അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ), പരേതനായ അനിൽകുമാർ, സജുകുമാർ (ബിസിനസ്), ദിലീപ് കുമാർ (ദേവസ്വം ബോർഡ്). മരുമക്കൾ: ശ്രീജ (മജിസ്ട്രേറ്റ് കോടതി, തിരുവനന്തപുരം), സിന്ധു, ആശ ജോസ്, അനീഷ (മെഡിക്കൽ കൗൺസിൽ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.