കല്ലൂര്‍: മഞ്ഞമല ആർ.ബി. മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ജമീല ബീവി (75) നിര്യാതയായി. മകന്: അന്‍സാര്‍. മരുമകള്‍: അന്‍സി.