തിരുവനന്തപുരം: കാച്ചാണി പുതുമന വീട്ടിൽ പരമേശ്വരൻ ആചാരി (89) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പത്മാവതി (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് മെഡിക്കൽ കോളജ്), സുരേന്ദ്രൻ (റിട്ട. എസ് ഐ), രവീന്ദ്രൻ, വിജയകുമാർ, ഗീതകുമാരി, മരുമക്കൾ: സിന്ധു, സുഷമ (നഴ്സിംഗ് ഓഫീസർ മെഡിക്കൽ കോളേജ്), രജിത, സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്