കല്ലമ്പലം: പുതുശ്ശേരിമുക്ക് പുളിയറക്കോണം പുതുവൽവിള പുത്തൻവീട്ടിൽ അശോകൻ (52) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: അശ്വതി, സൂര്യ, അഖിൽ. മരുമകൻ: ഹരി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.