നിലമ്പൂർ: ചന്തക്കുന്ന് സി.എച്ച്. നഗർ എരഞ്ഞിക്കൽ മൊയ്തീൻകുട്ടി (71) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതരായ കൗലത്ത്, ആമിന. മക്കൾ: ലൈല, സറഫുന്നീസ, മുഹമ്മദ് അഷറഫ്, നുസ്റത്ത്, സക്കീന, അക്ബർ, ഫജീഷ്, സക്കീർ, കദീജ, സുനിത.