വെട്ടം: വേമണ്ണ തൈവളപ്പില്‍ അനില്‍കുമാര്‍ (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: ആദിത്യന്, ദേവിക. സഹോദരങ്ങള്‍: സുനില്‍കുമാര്‍, സുമ. പരേതരായ ഭാസ്കരന് നായരുടേയും ദേവകിയമ്മയുടേയും മകനും തിരൂരിലെ അഡ്വര്‍ടൈസിങ് സ്ഥാപനമായ കളര്‍ ആര്‍ട്സിന്റെ പാര്‍ട്ണറുമാണ്.