തുവ്വൂർ: മാമ്പുഴ പടുമുണ്ട ചെമ്പൻപറമ്പിൽ ഏലംകുളവൻ കുഞ്ഞലവി ഹാജി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബുദ്ദീൻ, സജ്ന. മരുമക്കൾ: സബ്ന (വാണിയമ്പലം), ശാഹുൽ ഹമീദ് (പുത്തനഴി).