കാളികാവ്: പെടയന്താൾ പൊട്ടിയിലെ പരേതനായ കാളങ്ങാടൻ മുഹമ്മദിന്റെ ഭാര്യ മേച്ചേരി ആയിശ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ഫാത്തിമ. മരുമക്കൾ: സുലൈഖ, പരേതനായ മോയിൻ.