കള്ളിക്കാട്: ചീനിക്കാല സുബാഷ് ഭവനിൽ കെ. രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: സുബാഷ്, രമേശ്, സുമ. മരുമക്കൾ: എസ്. ധന്യ, ഡി. പത്മകുമാർ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.