ബാലരാമപുരം: അന്തിയൂർ മൈലാമൂട് എസ്.ആർ ഭവനിൽ സ്റ്റീഫൻ (58) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: കുമാർ, രാജേഷ്, രാഹുൽ. മരുമകൾ: ഗീതു. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.