മടവൂർ: തുമ്പോട് കൃഷ്ണൻകുന്ന് അരുണാലയത്തിൽ ആർ. രാധമ്മ (77-റിട്ട. അധ്യാപിക, ഗവ. എൽ.പി. എസ്, നിലമേൽ) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ പിള്ള. മകൻ: കൃഷ്ണകിഷോർ (തമ്പുരു). സഞ്ചയനം തിങ്കളാഴ്ച എട്ടിന്.