വെള്ളറട: കുട്ടമല മാടശ്ശേരി തടത്തരികത്തു വീട്ടില്‍ ബാലകൃഷ്ണന് നായര്‍ (81) നിര്യാതനായി. ഭാര്യ: ഓമനകുമാരി. മക്കള്‍: ദീപപ്രഭ, സുവര്‍ണ കുമാര്‍, പ്രിയങ്ക. മരുമക്കള്‍: പരേതനായ ശിവകുമാര്‍, പഞ്ചമി, പ്രമോദ്. സംസ്കാരം ശനിയാഴ്ച 10.30ന്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.