നെടുമങ്ങാട്: പത്താംകല്ലിൽ ‘അഭിരാമം’ വീട്ടിൽ കെ. അപ്പുക്കുട്ടൻ ആചാരി (86) നിര്യാതനായി. ഭാര്യ: ഡി. അമൃതവല്ലി (റിട്ട. എച്ച്.എസ്.എ, ഡി.ബി.എച്ച്.എസ്, വാമനപുരം). മകൻ: ഡോ. എ.ബിമൽ. മരുമകൾ: ഡോ. എൻ. അനു. സഞ്ചയനം ആറിന് രാവിലെ ഒമ്പതിന്.