പോത്തൻകോട്: കോലിയക്കോട് തീപ്പുകൽ വാഴാട്ട് വീട്ടിൽ ഭവാനിയമ്മ (98) നിര്യാതയായി. മകൻ: ഗോപിനാഥൻ നായർ. മരുമകൾ: പരേതയായ ഓമന അമ്മ. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.