പോത്തൻകോട്: അരിയോട്ടുകോണം മൂഴിഭാഗം മകയിരത്തിൽ എസ്. ശർമ (അയ്യപ്പൻ- 49) നിര്യാതനായി. ഭാര്യ: ലീന. എസ്. മക്കൾ: നിതിൻ, നിത. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.