പോത്തൻകോട്: കെ.കെ ഹൗസിൽ (കരികോത്ത്) ജെ.കെ നഗറിൽ ഇ.കെ.നിസാർ (64) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: നിജാബത്തുനിസ, നിജിന, പരേതനായ നദീമുദ്ദീൻ. മരുമക്കൾ: റിയാസ്, ഹിഷാം.