മുടപുരം: അഴൂർ പണ്ടാരവിള വീട്ടിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഹരിദാസ്, ശാന്ത, അമ്പിളി , സിന്ധു, ചന്ദ്രൻ. മരുമകൾ: പരേതനായ ജയ പ്രകാശ്, ബാബു, ഷീല, നിജ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.