തിരുവനന്തപുരം: കുളത്തൂർ തൃപ്പാദപുരം ശ്രീശിവം (കാളിയൂട്ട് പറമ്പ് വീട്ടിൽ) സോമസുന്ദരൻ നായർ (73) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: സംഗീത്, അശ്വതി സുന്ദർ. മരുമകൾ: ചിഞ്ചു ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.