വർക്കല: വടശ്ശേരിക്കോണം ശാന്തിനിലയത്തിൽ പരേതനായ അധ്യാപകൻ ഇനായത്തുല്ലയുടെ ഭാര്യ നജീമ (75-ബേബി, റിട്ട. അധ്യാപിക, ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: സീന (വക്കം ഗവ.എച്ച്.എസ്.എസ്), പരേതനായ ഹാരിസ്. മരുമകൻ: ഷെരീഫ് (സെയിൽസ് ടാക്സ്).