പഴുവിൽ: ഗായത്രി ബസ് സ്റ്റോപ്പിന് സമീപം മഠത്തിപ്പറമ്പിൽ ശങ്കരി അമ്മയുടെയും പൈക്കാട് മനയ്ക്കൽ ദാമോദരൻ നമ്പൂതിരിയുടെയും മകൻ ശശിധരൻ (70) നിര്യാതനായി. ഭാര്യ: സരള പാലാഴി. മക്കൾ: ലക്ഷ്മി, ഗോപീകൃഷ്ണൻ. മരുമക്കൾ: രാജേഷ്, വർഷ.