താനൂർ: എടക്കടപ്പുറം പരേതനായ ടി.പി. മുഹമ്മദാലിയുടെ മകൻ ടി.പി. റസാഖ് (52) നിര്യാതനായി. താനൂർ രായിരിമംഗലം എസ്.എം.എം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റാണ്. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷാനിബ സെറിൻ, ഷാമിൽ, ഷമ്മാസ്.