കുറ്റിപ്പുറം: തൃക്കണാപുരം പരേതനായ തടത്തിൽ വേലായുധന്റെ മകൻ കേശവൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, ദിനേശ്, ബിബീഷ്. മരുമക്കൾ: ദിവ്യ, ഷംന, പ്രീതി. സഹോദരങ്ങൾ: നാരായണൻ, വിശ്വനാഥൻ, ഹരിദാസൻ, ഗോപി, ശ്രീനിവാസൻ, മണികണ്ഠൻ.