കോട്ടക്കൽ: എടരിക്കോട് അരീക്കൽ ചോലക്കൽ പാർവതി (തങ്കമ്മു -70) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടംചിറ അയ്യപ്പൻ. മക്കൾ: വിനോദ് (കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ), ഗീത, ബിന്ദു, ലത. മരുമക്കൾ: രാജൻ, ഷാജി, ഉണ്ണികൃഷണൻ, സിനി വിനോദ്.