കോട്ടക്കൽ: പാലച്ചിറമാട് ചെനപ്പുറം സ്വദേശി പരേതനായ വലിയ പീടിയേക്കൽ സൈത് മുഹമ്മദ് (കുഞ്ഞാപ്പ -68) നിര്യാതയായി. ഭാര്യ: ആയിശാബി. മക്കൾ: ജലീൽ (ബാബു), ഷംലാ ബീഗം. മരുമക്കൾ: സാജിദ് കുറ്റൂർ, ജഫ്സീല കരിങ്കപ്പാറ.