വേങ്ങര: വേങ്ങര മാർക്കറ്റ് റോഡിൽ കുന്നേക്കാവിൽ ശ്രീധരൻ നായർ (78) നിര്യാതനായി.സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.