ചേലേമ്പ്ര: പടിഞ്ഞാറ്റിൻ പൈയിലെ മുൻകാല കോൺഗ്രസ് പ്രവർത്തകൻ കല്ലുവളപ്പിൽ കുഞ്ഞിക്കാരി (82) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: സതീഷ് (പരപ്പനങ്ങാടി നഗരസഭ ), സുരേഷ്. മരുമക്കൾ: സിന്ധു, ഷീജ.