തിരൂരങ്ങാടി: വെള്ളിയാമ്പുറം പരേതനായ പൊതുവത്തു സൈതാലിക്കുട്ടിയുടെ മകൻ ഇബ്രാഹിം കുട്ടി (51) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: മാറിയാമ്മു (കൊടിഞ്ഞി പനക്കത്തായം). മക്കൾ : സൈതാലി, പരേതനായ ആമിർ സുഹൈൽ. സഹോദരങ്ങൾ: ബീരാൻ, മൊയ്തീൻ കുട്ടി, ബീവി തെയ്യാല, പരേതരായ മുഹമ്മദ്, സൈദലവി, കദിയാമു, മക്കിയാമു.