മലപ്പുറം: മുണ്ടുപറമ്പിലെ കൂത്രാടൻ മുഹമ്മദ്കുഞ്ഞു (കുഞ്ഞാക്ക -89) നിര്യാതനായി. മലപ്പുറത്തെ ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്ന കുഞ്ഞാക്ക 1978ൽ നഗരസഭ കൗൺസിലറുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: സാജിദ, സെറീന, ശൈലന, അനീസ്ബാബു (ഓഡിറ്റ് വകുപ്പ്). മരുമക്കൾ: കമ്മു (കാരക്കുന്ന്), അബ്ദുല്ല (പടിഞ്ഞാറ്റുമുറി), ഉസ്മാൻ (ഇരുമ്പുഴി), ഫസീല (പത്തപ്പിരിയം).