കുണ്ടറ: വെള്ളിമണ്‍ ദീപ്തിയില്‍ മോഹന്‍ദാസ് (74- റിട്ട. ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കള്‍: ദീപക്ക്, ദീപു.