വള്ളക്കടവ്: പുത്തൻറോഡ് ജങ്ഷൻ ടി.സി 35/75 കൊപ്രാപ്പുര വീട്ടിൽ ശിഹാബുദ്ദീന്റെ ഭാര്യ ഫാത്തിമ (44) നിര്യാതയായി. പിതാവ്: ഹുസൈൻ. മാതാവ്: മറിയംബീവി. മക്കൾ: ഷാഹിൻ, ഷിഫാന.