അമ്പലത്തറ: മിൽമക്ക് എതിർവശം അൽ ഐനിൽ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ കബീർ ബീവി (70) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി ഇമ്രാൻ, ഇസ്സത് റഹുമാൻ. മരുമക്കൾ: നസിയ, ഷംസുനിസ ബീഗം. ഖബറടക്കം ജൂലൈ രണ്ടിന് പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ ഉച്ചക്ക് 12 മണിക്ക്.